സ്നേഹനികേതൻ സന്ദർശിച്ചു

കരിവെള്ളൂർ :നെസ്റ്റ് കോളേജ് പയ്യന്നൂർ രണ്ടാംവർഷ ബി ബി എ വിദ്യാർത്ഥികൾ പട്ടുവം ദീന സേവന സഭ നടത്തുന്ന സ്നേഹ നികേതൻ ഓർഫനേജ് സന്ദർശിച്ചു.
കൂടാതെ സഭ നടത്തുന്ന സ്പെഷ്യൽ സ്കൂൾ അന്തേവാസികളുമായി വിദ്യാർത്ഥികൾ സംവദിച്ചു.
മാനേജ്മെൻറ് ഡിപ്പാർട്ട്മെൻറ് അസിസ്റ്റൻറ് പ്രൊഫസർ ഒ. വി. ആശ , കോമേഴ്സ് ഡിപ്പാർട്ട്മെൻറ് അസി. പ്രൊഫസർ ഗഫാർ അഹമ്മദ്
തുടങ്ങിയവർ നേതൃത്വം നൽകി. സ്നേഹനികേതനിലെ സിസ്റ്റർ ഹരിത സിസ്റ്റർ പവിത്ര എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

More Articles & Posts

× How can I help you?